അര്‍ത്ഥത്തിങ്കല്‍ ബഹുവിധമസം-
ബന്ധവും സന്ധിദോഷാല്‍
വൃത്തത്തെറ്റും വികൃതി പലതും
ചേര്‍ത്തുതീര്‍ത്തുള്ള കാവ്യം
പത്രം തോറും പലരുമെഴുതീ-
ടുന്നു പാരില്‍ പരത്താന്‍
ചിത്രം മറ്റെന്തിതിനു സമമാ-
യുള്ളു പാരുള്ളിലോര്‍ത്താല്‍
കൊച്ചുണ്ണി തമ്പുരാന്‍
https://archive.org/details/RasikaranjiniBook2/page/n285/mode/2up
No comments:
Post a Comment