സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത, വസന്തതിലകം, മാലിനി, ദ്രുതവിളംബിതം, പഞ്ചചാമരം, തോടകം, സ്രഗ്വിണി എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .
ഇനി പരിചയപ്പെടുന്നത് മന്ദാക്രാന്താ എന്ന വൃത്തം ആണ്.
ഈ വൃത്തത്തിലും ഒരോ വരിയിലും 17 അക്ഷരങ്ങൾ ആണ്
വൃത്തം: മന്ദാക്രാന്താ
വൃത്തലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം
ഗുരുലഘുവിന്യാസം*: ggg/g*ll/III/g*gl/ggl/g
* l ലഘു, g ഗുരു
താളം/ചൊൽവഴി:
തം തം തം / തം (യതി)ത ത/ ത ത ത/തം(യതി) തം ത/തം തം ത/തം തം
No comments:
Post a Comment