വൃത്തപരിചയം - 3
കഴിഞ്ഞ രണ്ടാഴ്ചകൾ ഇന്ദ്രവജ്രയിലെ സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും, അതിന് മുമ്പ് അനുഷ്ടുപ്പിലും, എഴുതി പരിചയപ്പെട്ടുവല്ലോ. എല്ലാവരും തന്നെ നല്ലവണ്ണം പങ്കെടുത്തു എന്നത് സന്തോഷം തരുന്നു.
ഇനി പരിചയപ്പെടുന്നത് ഉപേന്ദ്രവജ്ര എന്ന വൃത്തം ആണ്. ഇന്ദ്രവജ്ര പോലെ തന്നെ വളരെയധികം കണ്ടുപരിചയം ഉള്ള ഒരു വൃത്തം ആണ് ഇത്. ആദ്യത്തെ അക്ഷരം ലഘുവാണ് എന്നതൊഴിച്ചാൽ ഗുരു-ലഘുവിന്യാസം ഇന്ദ്രവജ്രയുടെ പോലെ തന്നെയാണ്. ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്
വൃത്തം:: ഉപേന്ദ്രവജ്ര
വൃത്തലക്ഷണം : ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം
ഗുരുലഘുവിന്യാസം*: v-v/--v/-v-/--
താളം/ചൊൽവഴി:
ത തം ത തം തം ത ത തം ത തം തം
സമാനതയുള്ള മറ്റു വൃത്തങ്ങൾ
1. ഇന്ദ്രവജ്ര: ഈ വൃത്തം പരിചയപ്പെട്ടുവല്ലോ
2. വംശസ്ഥം: ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും, മറ്റെല്ലാം ഉപേന്ദ്രവജ്ര പോലെ തന്നെ
3. ഇന്ദ്രവംശ: ഓരോ വരിയിലും ആദ്യത്തെ അക്ഷരം ഗുരു, പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും, മറ്റെല്ലാം ഉപേന്ദ്രവജ്ര പോലെ തന്നെ
4. ആഖ്യാനകി: ഒന്നും മൂന്നും പാദം ഇന്ദ്രവജ്ര, രണ്ടും നാലും പാദം ഉപേന്ദ്രവജ്ര
5. വിപരീത ആഖ്യാനകി: ഒന്നും മൂന്നും പാദം ഉപേന്ദ്രവജ്ര, രണ്ടും നാലും പാദം ഇന്ദ്രവജ്ര
ഇന്ന് (ഓഗസ്റ്റ് 2) മുതൽ ഓഗസ്റ്റ് 8 വരെ ഇന്ദ്രവജ്രയിൽ സമസ്യാപൂരണം. അതു കഴിഞ്ഞ് ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 15 വരെ
* v ലഘു, - ഗുരു

No comments:
Post a Comment