ഗണം തിരിച്ചുനോക്കുമല്ലോ:
പാദം 1: കണ്ടാല്‍ തു/മ്പുചുരു/ണ്ടുനീണ്ട/മുടിയും/(യതി)വിസ്താര/മാം ഫാല/വും
പാദം 2: നീണ്ടാഭം/ഗിയെഴു/ന്ന മൂക്കു/, നെടുതാം/(യതി)നേത്രങ്ങള്‍/വക്ഷസ്ഥ/ലം
പാദം 3: രണ്ടാം വെ/ണ്മണിയ/ച്ഛനെന്നു/പറയാന്‍/ (യതി)പാകത്തി/ലാകുംഭ/യും
പാദം 4: പൂണ്ടാക്കോ/മളകു/ഞ്ഞുഭൂപ/ഗുരുവെന്‍/(യതി)വിഘ്നങ്ങള്‍/തീര്‍ത്തീട/ണം"
ഗണം 1: കണ്ടാ തു
ക ഗുരുവാകും ണ്ട എന്ന കൂട്ടക്ഷരം കാരണം
ണ്ടാ ഗുരുവാകും ദീര്‍ ഘം ആയതുകൊണ്ട്
തു ഗുരുവാകും മ്പു എന്ന കൂട്ടക്ഷരം കാരണം
---: മഗണം
ഗണം 2: മ്പുചുരു
മ്പു ലഘു
ചു ലഘു
രു ഗുരുവാകും ണ്ടു എന്ന കൂട്ടക്ഷരം കാരണം
vv-: സഗണം
ഇതുപോലെ മറ്റുഗണങ്ങളും നോക്കുമല്ലോ

No comments:
Post a Comment