"ഹ്രസ്വാക്ഷരം ലഘുവതാം ..." എന്ന ശ്ലോകം തന്നെ ശ്രദ്ധിക്കുക. അത് അനുസരിച്ച് ആ ശ്ലോകത്തില്‍:
1. ഹ്ര എന്നത് സ്വതവേ ലഘുവാണെങ്കിലും തുടര്‍ന്നു വരുന്ന സ്വ കൂട്ടക്ഷരമാകയാല്‍ ഹ്ര ഗുരുവാണ്.
2. സ്വാ ദീര്‍ഘമായതുകൊണ്ട് ഗുരു തന്നെ
3. ക്ഷ ലഘു തന്നെ
4. രം എന്നത് അതു കഴിഞ്ഞ് അനുസ്വാരം വരുന്നതിനാല്‍ ഗുരു
5. ല, ഘു, വ എന്ന മൂന്നക്ഷരവും ലഘു
6. താം ഗുരു
7. തുടര്‍ന്ന് ഗു, രു എന്നീ അക്ഷരങ്ങള്‍ ലഘു
8. വാം, ദീർ, എന്നീ അക്ഷരങ്ങള്‍ ഗുരു
9. ഘ എന്നത് ലഘു
10. മാ എന്നത് ഗുരു
11. യ എന്നത് ലഘു ആണെങ്കിലും തുടര്‍ന്ന് ത് എന്ന ചില്ല് വരുന്നതിനാല്‍ ഗുരു

No comments:
Post a Comment