ഇന്നലെ പരിചയപ്പെടുത്തിയ ശ്ലോകം
| അക്ഷരം | ഗുരു/ലഘു | ഗുരുവെങ്കില്‍ എന്തുകൊണ്ട് |
| ദൃ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ഷ്ട്വാ | ഗുരു | ദീര്‍ഘം |
| രാ | ഗുരു | ദീര്‍ഘം |
| മേ | ഗുരു | ദീര്‍ഘം |
| പ | ലഘു | |
| വ | ലഘു | |
| ന | ലഘു | |
| ച | ലഘു | |
| ലി | ലഘു | |
| താം | ഗുരു | ദീര്‍ഘം |
| കേ | ഗുരു | ദീര്‍ഘം |
| ത | ലഘു | |
| കീം | ഗുരു | ദീര്‍ഘം |
| സ്വര്‍ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ണ്ണ | ലഘു | |
| വര്‍ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ണ്ണാം | ഗുരു | ദീര്‍ഘം |
| അക്ഷരം | ഗുരു/ലഘു | ഗുരുവെങ്കില്‍ എന്തുകൊണ്ട് |
| പ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ദ്മ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ഭ്രാ | ഗുരു | ദീര്‍ഘം |
| ന്ത്യാ | ഗുരു | ദീര്‍ഘം |
| ക്ഷു | ലഘു | |
| ധി | ലഘു | |
| ത | ലഘു | |
| മ | ലഘു | |
| ധു | ലഘു | |
| പഃ | ഗുരു | വിസര്‍ഗ്ഗം |
| പു | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ഷ്പ | ലഘു | |
| മ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ദ്ധ്യേ | ഗുരു | ദീര്‍ഘം |
| പ | ലഘു | |
| പാ | ഗുരു | ദീര്‍ഘം |
| ത | ഗുരു | പാദാന്ത്യത്തെ ഗുരുവായി കാണാം എന്ന് ഒരു നിയമം ഉണ്ട്; അതുകൊണ്ട് ആണ് എന്ന് കരുതുന്നു ഗുരുതാന്‍ ലഘു താനാകും ഹ്രസ്വം പാദാന്തസംസ്ഥിതം വൃത്തമഞ്ജരി ശ്ലോകം #10 |
| അക്ഷരം | ഗുരു/ലഘു | ഗുരുവെങ്കില്‍ എന്തുകൊണ്ട് |
| അ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ന്ധീ | ഗുരു | ദീര്‍ഘം |
| ഭൂ | ഗുരു | ദീര്‍ഘം |
| തഃ | ഗുരു | വിസര്‍ഗ്ഗം |
| കു | ലഘു | |
| സു | ലഘു | |
| മ | ലഘു | |
| ര | ലഘു | |
| ജ | ലഘു | |
| സാ | ഗുരു | ദീര്‍ഘം |
| ക | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ണ്ട | ലഘു | |
| കൈര്‍ | ഗുരു | ദീര്‍ഘം |
| വി | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ദ്ധ | ലഘു | |
| പ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ക്ഷഃ | ഗുരു | വിസര്‍ഗ്ഗം |
| അക്ഷരം | ഗുരു/ലഘു | ഗുരുവെങ്കില്‍ എന്തുകൊണ്ട് |
| സ്ഥാ | ഗുരു | ദീര്‍ഘം |
| തും | ഗുരു | അനുസ്വാരം |
| ഗ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ന്തും | ഗുരു | അനുസ്വാരം |
| ദ്വ | ലഘു | |
| യ | ലഘു | |
| മ | ലഘു | |
| പി | ലഘു | |
| സ | ലഘു | |
| ഖേ | ഗുരു | ദീര്‍ഘം |
| നാ | ഗുരു | ദീര്‍ഘം |
| ത്ര | ലഘു | |
| കര്‍ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ത്തും | ഗുരു | അനുസ്വാരം |
| സ | ലഘു | |
| മര്‍ | ഗുരു | അടുത്തതായി കൂട്ടക്ഷരം വരുന്നു |
| ത്ഥഃ | ഗുരു | വിസര്‍ഗ്ഗം |
No comments:
Post a Comment