ഇന്നലെ ഇട്ട ശ്ലോകത്തോട് അനുബന്ധിച്ചു ഉന്നയിക്കപ്പെട്ട അർത്ഥത്തെ കുറിച്ചുചോദ്യങ്ങൾക്ക് ദിലീപേട്ടൻ്റെ വിശദീകരണത്തോടെ വ്യക്തത വന്നുകാണും എന്ന് പ്രതീക്ഷിക്കുന്നു
ഇനിയുള്ള ദിവസങ്ങളിലെ ശ്ലോക/വൃത്തപരിചയത്തെ കുറിച്ച് ഏകദേശരൂപം അവതരിപ്പിക്കുന്നത് നന്നാവും എന്ന് തോന്നുന്നു. പ്രധാനമായും രണ്ട് പംക്തികൾ ആണ് ഉദ്ദേശിക്കുന്നത്
1. ശ്ലോകപരിചയം
ഇത് നമ്മുടെ അക്ഷരശ്ലോകസദസ്സിൽ ചൊല്ലിക്കേൾക്കാത്ത ശ്ലോകങ്ങളെ പരിചയപ്പെടുത്താനാണ്.
പരിചയപ്പെടുത്തുമ്പോൾ i) ശ്ലോകം, ii) ആരുടെ/ എവിടെ നിന്ന് എന്നറിയാമെങ്കിൽ അത്, iii) വൃത്തം, iv) വൃത്തലക്ഷണം.
മാത്രമല്ല ചൊല്ലിയിടുകയും ചെയ്യാം
സംസ്കൃതശ്ലോകമാണെങ്കിൽ പദച്ഛേദവും അർത്ഥവും കൂടിച്ചേർക്കാം
ഇത് തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ആകും
2. വൃത്തപരിചയം
ഇത് നിശ്ചിതക്രമത്തിൽ ആയിരിക്കും ഇത് ചെയ്യുന്നത്. ആദ്യഘട്ടങ്ങളിൽ ചെറിയ വൃത്തങ്ങളാവും എടുക്കുന്നത്. അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഇന്ദ്രവംശ, വംശസ്ഥം, രഥോദ്ധത, എന്ന ക്രമം ആണ് ഉദ്ദേശിക്കുന്നത്.
ഇതിൽ ഈ ഞായറാഴ്ച അനുഷ്ടുപ്പിൽ തുടങ്ങാം എന്ന് കരുതുന്നു. ആദ്യവാരം സമസ്യാപൂരണവും രണ്ടാം വാരം സ്വന്തം ശ്ലോകങ്ങളും. ഒരു വൃത്തം പരിചയപ്പെടാൻ രണ്ടു ദിവസം കിട്ടും
അതിനു മുമ്പായി ഇന്ന് ഗുരു/ലഘു തിരിക്കുന്നതും നാളെ ഗണം തിരിക്കുന്നതും ആകാം എന്ന് കരുതുന്നു
പ്രാസം അലങ്കാരം മുതലായവ സൌകര്യം പോലെ പിന്നീട് കവർ ചെയ്യാം എന്ന് കരുതുന്നു

No comments:
Post a Comment