ഇത് അനുസരിച്ച് ഇന്നലെ കൊടുത്ത ശ്ലോകത്തില്‍
1. ദൃഷ്ട്വാരാമേ എന്നതില്‍ നാലക്ഷരവും ഗുരുവാണ്.
2. പവനചലിതാം എന്നതില്‍ ആദ്യത്തെ അഞ്ചക്ഷരവും ലഘുവും ആറാമത്തെ അക്ഷരം ഗുരുവും ആണ്
3. കേതകീം എന്നതില്‍ ആദ്യത്തെയും മൂന്നാമത്തേയും അക്ഷരം ഗുരുവും നടുക്കുള്ളത് ലഘുവും ആണ്.
4. സ്വര്‍ണ്ണവര്‍ണ്ണാം എന്നതില്‍ എല്ലാ രണ്ടാമത്തെ അക്ഷരം ലഘുവും മറ്റു മൂന്നും ഗുരുവും ആണ്.
ഇതുപോലെ മറ്റുള്ള വരിയിലെ അക്ഷരങ്ങളും ഗുരു-ലഘു തിരിച്ച് നോക്കുമല്ലോ
പരിചയമുള്ള മറ്റു ശ്ലോകങ്ങളിലും ഇതുപോലെ ഗുരു-ലഘുവിന്യാസം തിരിക്കാന്‍ ശ്രമിക്കുകയും സംശയം വന്നാല്‍ ചോദിക്കുകയും ചെയ്യുമല്ലോ. അതിനു ശേഷം നാളെ ഗണങ്ങളെ കുറിച്ച് നോക്കാം

No comments:
Post a Comment